K Surendran|ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി

2019-01-15 31

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി. ശബരിമലയിൽ മകരവിളക്ക് കാലത്ത് ദർശനം നടത്തണം എന്നാണ് സുരേന്ദ്രൻ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ഇതിനായി പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയെ സുരേന്ദ്രന് സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി

Videos similaires